aamina-65

മൂവാറ്റുപുഴ: പെരുമറ്റം കോതായികുന്നേൽ പരേതനായ ജബ്ബാറിന്റെ ഭാര്യ ആമിന (65) നിര്യാതയായി. മക്കൾ: സുധീർ, സുനീർ, ഷുക്കൂർ, സുനിത, ബീവി. മരുമക്കൾ: റെഹാനത്ത്, ബിജി, ഷെമി, ബിജു, നജീബ്.