sivagiri
ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അനുസ്മരണം എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖയിൽ പ്രസിഡന്റ് എം.പി.സദാനന്ദൻ ഉദ്ഘാടനം ചെയുന്നു

പെരുമ്പാവൂർ: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദ അനുസ്മരണം എസ്.എൻ.ഡി.പി യോഗം ഒക്കൽ ശാഖയിൽ നടന്നു. ശാഖാ പ്രസിഡന്റ് എം.പി.സദാനന്ദൻ, ഗുരുധർമ്മ പ്രചരണ സഭ പ്രവർത്തകരായ എം.വി. ജയപ്രകാശ്, കെ.അനുരാജ്, എം.വി.ബാബു, സ്‌കൂൾ മാനേജർ ടി.ടി.സാബു എന്നിവർ സംസാരിച്ചു.