110കെവി സബ്‌സ്റ്റേഷൻ ചെല്ലാനം: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ
കലൂർ സെക്ഷൻ: എസ് ആർ എം റോഡ്, ഹംസകുന്നിൽ ലൈൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ 5 വരെ ഭാഗികമായും മണപ്പാട്ടിപറമ്പ്, എൽ ഐ സി ഓഫീസ്, ഏജീസ് ഓഫീസ്, ഗോകുലം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും.
കുമ്പളങ്ങി സെക്ഷൻ: രാവിലെ 8 മുതൽ 5വരെ ഭാഗികം
തോപ്പുംപടി സെക്ഷൻ: വാര്യൻസ്, എസ്എൻ ജംഗ്ഷൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരം, നട, നടക്കടവ്, ബി.ഒ.ടി പരിസരം, വള്ളിച്ചാൽ റോഡ്, സുറിയാനിപള്ളി പരിസരം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ 5 വരെ.
കോളേജ് സെക്ഷൻ: നരകത്തററോഡ്, എ കെ ഷേഷാദ്രി റോഡ്, ടി ഡി റോഡ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം കൊളംബോ, ലോൺട്രി പരിസരം എന്നിവിടങ്ങളിലും രാവിലെ 9 മുതൽ 5വരെ
ചോറ്റാനിക്കര സെക്ഷൻ: ചോറ്റാനിക്കര ഹോസ്പിറ്റൽ, കുന്നപ്പിളളി, അയ്യൻകുഴി, യക്ഷിക്കുളം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 2 വരെ
മരട് സെക്ഷൻ: കാളാത്രമുതൽ കൊട്ടാരം ജംഗ്ഷൻവരെ രാവിലെ 9 മുതൽ 5 വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: സാന്തോം ചർച്ച്, സാന്റാമരിയ സ്‌കൂൾ, ഇല്ലിച്ചുവട്, അട്ടിമറി, നേവിനഗർ, കൊമരോത്ത് ഹാൾ, ഫ്രഡ്‌സ് റോഡ്, ജിഷി ഹോസ്പിറ്റൽ. മുണ്ടംവേലി ചർച്ച്, ജി സി ഡി എ, ചിറക്കൽ, ജലവായു, വാലുമ്മേൽ കോളനി, സാന്തോം കോളനി, പാർട്ടി ഓഫീസ്, സെബാസ്റ്റ്യൻ, അസീസി മാർഗ്, ആര്യാട് അത്തിക്കുഴി റോഡ്, കലാകൈരളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ
സെൻട്രൽ സെക്ഷൻ: പരമാര റോഡിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ 12 വരെയും എം ജി റോഡിൽ പത്മമുതൽ ഗോപാലപ്രഭു റോഡുവരെ രാവിലെ 9 മുതൽ 5വരെ