kl
കെ.എൽ. മോഹനവർമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് എം.എൽ.എമാരായ പി.ടി.തോമസും ടി.ജെ.വിനോദും

കൊച്ചി: മലയാള നോവൽസാഹിത്യത്തിലെ കുലപതി കെ.എൽ. മോഹനവർമ്മയ്ക്ക് എം.എൽ.എമാരായ പി.ടി.തോമസും ടി.ജെ.വിനോദും അദ്ദേഹത്തിന്റെ വസതിയിലെത്തി പിറന്നാൾ ആശംസകൾ നേർന്നു. വൈറ്റില ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോഷി പള്ളൻ, കൃഷ്ണമണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.