പെരുമ്പാവൂർ: കോടനാട് മാർ ഔഗൻ ഹൈസ്‌കൂളിൽ ഇന്ന് വൈകിട്ട് 3 ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പശു സംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.