ആലുവ: കുന്നത്തേരി വേന്ത്രക്കാട് വീട്ടിൽ എസ്. രാധാകൃഷ്ണ ഷേണായിയുടെ മകൻ രാജേഷ് ആർ. ഷേണായ് (42) നിര്യാതനായി. നെടുമ്പാശേരി പ്ലാനറ്റ് ട്രിപ്പിംഗ് ടൂർസ് ആൻഡ് ട്രാവത്സ് ഉടമയാണ്. മാതാവ്: വൃന്ദ ഷേണായ്. ഭാര്യ: പ്രവീണ (കിറ്റ്‌കോ). മക്കൾ: രോഹിത, റിഷഭ്.