പള്ളുരുത്തി: പുല്ലാർ ദേശം റോഡ് തുണ്ടിപ്പറമ്പിൽ പരേതനായ രാധാകൃഷ്ണന്റെ മകൻ രമേശൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മാതാവ്: ഗംഗ. സഹോദരിമാർ: രമ, രാജി.