കടവന്ത്ര: പരേതനായ ആളാഴത്ത് അപ്പുപണിക്കരുടെ ഭാര്യ സരസ്വതിഅമ്മ (93) നിര്യാതയായി. മക്കൾ: പങ്കജാക്ഷൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), വിജയ (കൊച്ചിൻപോർട്ട്), സുധാകരൻ (കളർഗ്രാഫ്), ശോഭ (ഷിപ്പ്യാർഡ്). മരുമക്കൾ: പാർവ്വതി (പഞ്ചാബ് നാഷണൽ ബാങ്ക്), രാമചന്ദ്രൻ (കൊച്ചിൻപോർട്ട്), ബാലചന്ദ്രൻ നായർ (ഷിപ്പ്യാർഡ്).