eleesha-93

നീലീശ്വരം: കൊറ്റമം ഞാളിയൻ വർഗീസിന്റെ ഭാര്യ ഏലീശ്വ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3.30ന് കൊറ്റമം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ. കൊറ്റമം കോനൂകുടി കുടുംബാംഗമാണ്. മക്കൾ: പരേതനായ ഡേവീസ് , ജേക്കബ്, സിസ്റ്റർ ലിസി മരിയ, സിസ്റ്റർ മേരി ആനി, ജോൺസൺ, ടോമി. മരുമക്കൾ: ആഗ്നസ്, മിനി, ആലീസ്. അനിത