കറുകുറ്റി: പൈനാടത്ത് ത്രേസ്യക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫ്ളോറി, ഷേർളി, ഡേവിസ് (ന്യൂസ് എഡിറ്റർ, ദീപിക, തൃശൂർ), ഷാജു, മോളി, ഷിബു (ലണ്ടൻ), പരേതയായ ഡാർളി. മരുമക്കൾ: ഫ്രാൻസിസ്, പരേതനായ ലൂയിസ്, ലീജ ഡേവിസ് (സൺ മെഡിക്കൽ ആൻഡ് റിസർച്ച് സെന്റർ, തൃശൂർ), ജോൺസൺ ചോനേടൻ, സീന (ലണ്ടൻ).