കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ കൊവിഡ് മൂലം മുൻവർഷങ്ങളിൽ ലൈസൻസ് പുതുക്കാൻ സാധിക്കാത്തവർക്ക് ആഗസ്റ്റ് 31വരെ പുതുക്കുന്നതിന് അപേക്ഷിക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.