കിഴക്കമ്പലം: ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് കരട് ഉപ നിയമാവലി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് ഒാഫീസിൽ പരിശോധനയ്ക്ക് ലഭ്യമാണ്. ഇതുസംബന്ധിച്ച് ആക്ഷേപമുള്ളവർ 18നകം നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.