eliyamma

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ കൂവച്ചിറങ്ങര കെ.പി. മത്തായിയുടെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. തൃക്കളത്തൂർ കുമ്മംകോട്ട് കുടുംബാംഗമാണ് മക്കൾ: മോളി, എൽദോ, ലൗലി, റോസിലി, മേരി. മരുമക്കൾ: പരേതനായ ജോൺ, ജീന, ഗീവർഗീസ്, സജി, ഷിബു.