കൊച്ചി: ഇന്ധന വിലവർധനവിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി 12ന് പ്രതിഷേധം സംഘടിപ്പിക്കും. നെഹ്‌റു സ്റ്റേഡിയത്തിനു മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം നിർവഹിക്കും.