citudharna
സി.ഐ.ടി.യു അങ്കമാലി പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ പി.ജെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: പൊതുമേഖലയെ സംരക്ഷിക്കുക ,കേന്ദ്രം തൊഴിലാളി വിരുദ്ധനയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ നടത്തി സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് പി.ജെ.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.ഷിബു,പി.വി.മോഹനൻ സണ്ടി വർഗ്ഗീസ് ,കെ.കെ.ശിവൻ എന്നിവർ സംസാരിച്ചു.