vasudevan-elayath

കളമശേരി: ഏലൂർ മഞ്ഞുമ്മൽ താമരപ്പിള്ളി ഇല്ലത്തെ വാസുദേവൻ ഇളയത് (71) നിര്യാതനായി. ഭാര്യ: സുഷമാദേവി അന്തർജനം. മക്കൾ: കണ്ണൻ, ഉണ്ണി, ദീപ. മരുമകൻ: സുമേഷ് ശർമ്മ.