ആലുവ: ചൂണ്ടി പരേതനായ മുണ്ടുമാക്കൽ ചന്ദ്രന്റെ മകൻ അനിൽ (44) നിര്യാതനായി. അമ്മ: മേരി. ഭാര്യ: പരേതയായ സീന. മകൻ: ആൻസൻ.