കളമശേരി: കുസാറ്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പ് സൈബർ ഇന്റലിജൻസ് റിസർച്ച് ലാബ് 'വിവര സംരക്ഷണത്തിനായുള്ള സൈബർ സുരക്ഷാ മേൽനോട്ടം' എന്ന വിഷയത്തിൽ അഞ്ച് ദിവസത്തെ ഡെവലപ്മെന്റ് പ്രോഗ്രാം ജൂലായ് 12 മുതൽ 16 വരെ സംഘടിപ്പിക്കും.