പള്ളുരുത്തി: പെരുമ്പടപ്പ് പാത്തിപ്പറമ്പിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഹൈമവതി (91) നിര്യാതയായി. മക്കൾ: ഭാസുര, മണി, വാസിനി. മരുമക്കൾ: മണി, വിശ്വംഭരൻ, അശോകൻ.