fathima-92

മൂവാറ്റുപുഴ: ആട്ടായം ചെറുകപ്പിള്ളിയിൽ പരേതനായ സി.എം. ഉമ്മർഹാജിയുടെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. മക്കൾ: ​ മുഹമ്മദ്, മക്കാർ, അബ്ദുൽ റഹ്മാൻ, ഉമർ അലി (യു.എ.ഇ ബിൻ അലി മെഡിക്കൽ സേഫ് കെയർ ടെക്‌​നോളജി, സീഡ് കോളേജ് ഡയറക്ടർ, എം.സി.എസ് കോളേജ് ഡയറക്ടർ),​ ഇബ്രാഹിംകുട്ടി (അബുദാബി),​ ജലാൽ (ഖത്തർ),​ ആമിന, റംല, പരേതനായ സൈദ്. മരുമക്കൾ: ​ആമിന, സൈനബ, ഖദീജ, സിനി,​ ഷെജീന,​ ശൈഖ,​ ഉമ്മർ, ഷൈല, പരേതനായ അമീർ.