മൂവാറ്റുപുഴ: ചെറുവട്ടൂർ കക്ഷായിപ്പടി മാമോളത്ത് എം.എസ്. ബാവ (49) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സർജ. മക്കൾ: അജ്മല ഫർഹത്ത്, അജ്മല റഹ്ഫത്ത്. മരുമകൻ: നാദിർഷ.