വെണ്ണല സെക്ഷൻ: വെണ്ണല, അംബേദ്കർറോഡ്, സുന്ദരിമുക്ക്, ആലിൻചുവട്, തൈക്കാവ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ.
തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ ഒ.ഇ.എൻ, പനക്കൽ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
ഫോർട്ട്കൊച്ചി സെക്ഷൻ പരിധിയിൽ സൗത്ത് മൂലംകുഴി ജംങ്ക്ഷൻ, പരിപ്പ് ജംഗ്ഷൻ, സാന്താമരിയ സ്‌കൂൾ, സാന്തോം ചർച്ച്, നേവിനഗർ, പപ്പങ്ങമുക്ക്, തെമ്മശ്ശേരി, സൗദിസ്‌കൂൾ, ചർച്ച് ഓഫ് ഗോഡ്, മൊനാർക്ക്, എം ഇ എസ്, ഫിഷർമാൻ കോളനി, ഓടത്ത, ഇല്ലിച്ചോട്, കൊമരോത്ത് ഹാൾ, ശ്രീരാമ ടെമ്പിൾ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ ഭാഗീകമായി മുടങ്ങും.
കോളേജ് സെക്ഷൻ: എം ജി റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ ഭാഗീകമായി മുടങ്ങും.