kasualya

വൈപ്പിൻ: തെക്കൻമാലിപ്പുറം പരേതനായ വെളുത്തേടത്ത് പുഷ്‌കരന്റെ ഭാര്യ കൗസല്യ പുഷ്‌കരൻ (89) നിര്യാതയായി. മകൾ: സുധബോസ്. മരുമകൻ: രാമാടിയിൽ സുഭാഷ് ചന്ദ്രബോസ്.