വൈപ്പിൻ: എറണാകുളം മാനേട്ട ഹെവൻ പീറ്റർ പെരേരയുടെ (ട്രഷറർ ഇൻഫന്റ് ജീസസ് പള്ളി, എറണാകുളം) ഭാര്യ ബെർണസ് പെരേര (68) നിര്യാതയായി. മക്കൾ: ആൻ ഡിസൂസ, ആന്റണി പെരേര. മരുമക്കൾ: റോയിഡൻ ഡിസൂസ, പേട്രിന പെരേര.