death

നീലീശ്വരം: ഏലുപറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ സരസു (75) നിര്യാതയായി. മക്കൾ : ജീമോൻ, ഷിനോജ്, രാധ, ഇന്ദിര, വിജി (മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് മെമ്പർ). മരുമക്കൾ: സുജി, സനു, കുഞ്ഞുമോൻ, അജി, രജി.