തൃക്കാക്കര: കരിമക്കാട് എൻ.പി.ഒ.എൽ റോഡിൽ തോപ്പിൽ പറമ്പിൽ ടി.കെ. ചെല്ലപ്പൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മോഹനൻ, സതീശൻ, പരേതയായ സിന്ധു. മരുമക്കൾ: ശാന്ത, അർജുൻ. സംസ്കാരം ഇന്ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.