വാറങ്കലിലെ മെഗാ ടെക്സ്റ്റൈൽസ് പാർക്ക് സന്ദർശിച്ച ശേഷം തെലങ്കാന വ്യാസായ മന്ത്രി കെ.ടി.രാമറാവുമായി കിറ്റക്സ് മാനേജിംഗ് ഡയറക്ടർ സാബു എം ജേക്കബും സംഘവും കൂടിക്കാഴ്ച നടത്തുന്നു.