ചിറ്റാറ്റുകര: കാച്ചപ്പിള്ളി പരേതനായ ജേക്കബിന്റെ ഭാര്യ ബേബി (67) നിര്യാതയായി. മക്കൾ: ജയ, ജിഷ. മരുമക്കൾ: പോൾ, ജോസി.