കൂത്താട്ടുകുളം: മറ്റക്കാട്ട് എം.കെ. സതീശൻ (57) നിര്യാതനായി. ഭാര്യ: ശോഭന ശാന്തിമൂലവീട്, കുമരകം കോട്ടയം. മക്കൾ: ശ്വേത, ശരത് (എ.സി മെക്കാനിക്ക്). മരുമകൻ : നിഖിൽ കടുത്തുരുത്തി (ഐ.സി.ഐ.സി. കോട്ടയം).