kklm

കൂത്താട്ടുകുളം: മംഗലത്തുതാഴം ആത്താനി കൊല്ലംപറമ്പിൽ കെ.എം. മണി (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11ന്. ഭാര്യ: ധനലക്ഷ്മി (വിജി) ചിറപ്പാട്ട് പുത്തൻപുരവീട്ടിൽ കുടുംബാംഗം. മക്കൾ: നിഷമോൾ (നഴ്സ്, ന്യൂഡൽഹി അപ്പോളോ ഹോസ്പിറ്റൽ), നിബിൻകുമാർ (എൻജിനിയർ, ബംഗളൂരു). മരുമക്കൾ: അജയ്‌കുമാർ, ഹരിത ബാബു.