കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ഒടുക്കേണ്ടതായ വസ്തുനികുതി, ലൈസൻസ് ഫീസ്, തൊഴിൽനികുതി എന്നിവ പിഴപലിശ ഒഴിവാക്കി ഒറ്റത്തവണയായി ആഗസ്റ്റ് 31വരെ അടയ്ക്കാവുന്നതാണ്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപെടുത്തി ആർ.ആ പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.