kseb-workers

മഴയത്ത്... ശക്തമായി പെയ്യുന്ന മഴയത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ. എറണാകുളം ജോസ് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച.