ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്നവർക്ക് സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ ബിരിയാണി നൽകുന്നു. സി.ഐ എസ്. വിജയശങ്കർ സമീപം.