benny-bennan
പുളിയനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണം ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി എം.എൽ.എ നടത്തിയ ചലഞ്ച് മുഖേന ലഭിച്ച പഠനോപകരണങ്ങൾ വിതരണം ചെയ്തു.പുളിയനം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ബെന്നി ബെഹനാൻ എം.പി ഉദ്‌ഘാടനം ചെയ്തു .റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഷൈനി ജോർജ് ,എസ്.വി.ജയദേവൻ, താര സജീവ് ,കൊച്ചുറാണി, പി.വി.ജോസ്, പി.പി.ജോയി, പി.ആർ.രാജേഷ് ,നിതിൻ സുകു എന്നിവർ പങ്കെടുത്തു