അങ്കമാലി: ഫ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ഭരണകൂട ഭീകരതക്കെതിരെ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. റോജിഎം.ജോൺഎം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു.പി.ജെ.ജോയി, കെ.വി.മുരളി,മാത്യു തോമസ്, കെ. പി. ബേബി,ചന്ദ്രശേഖവാര്യർ,പി.വി.ജോസ്,പി.ടി.പോൾ,റെജി മാത്യൂ,കെ.കെ.ജോഷി എന്നിവർ നേതൃത്വം നൽകി.