മൂവാറ്റുപുഴ: ആരക്കുഴ കൃഷിഭവന്റെ പരിധിയിൽ സൗജന്യ വൈദ്യുതി പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്ന കർഷകർ ഈ മാസം 30-ാം തിയ്യതിക്കകം അപേക്ഷ നൽകണം.സ്വന്തം പേരിൽ ഉള്ള കരമടച്ച രസീതിന്റെ പകർപ്പ്, ആധാർ പകർപ്പ്,തൻ മാസ കറണ്ട് ബിൽ എന്നിവ സഹിതം കൃഷിഭവനിൽ എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.