അങ്കമാലി: ഏ.പി.കുരിയൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉറൂബ് അനുസ്മരണവും ലോക്ക്ഡൗൺ കാലത്ത് വായിച്ച പുസ്തകങ്ങളുടെ അസ്വാദനക്കുറിപ്പ് മത്സരവിജയികളെ ആദരിക്കലും നടക്കും.ഗൂഗിൽ മീറ്റ് വഴി നടക്കുന്ന പരിപാടി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.ലൈബ്രറി പ്രസിഡന്റ് കെ.എസ്.മൈക്കിൾ അദ്ധ്യക്ഷത വഹിക്കും.