കൊച്ചി: പള്ളുരുത്തി പൊള്ളേപ്പറമ്പിൽ പരേതനായ വർഗീസിന്റെ ഭാര്യ എൽസി (71) നിര്യാതയായി. മക്കൾ: ദാസൻ, മിനി, മിൽട്ടൻ, ആൽബി, അനീഷ്, അലോഷി. മരുമക്കൾ: ജെസി, യേശുദാസ് , ജിനി.