gopi62

ചോറ്റാനിക്കര: കണയന്നൂർ നാഗപ്പാടി പനിക്കായത്ത്‌ ഗോപി (62) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: അഞ്ജു ഗോപി, മഹേഷ്‌ പി.ജി. മരുമക്കൾ: സലീഷ്, നീഷ്‌മ മഹേഷ്‌.