xavior89

പള്ളുരുത്തി: തങ്ങൾനഗർ കൊരങ്ങന്തറ വീട്ടിൽ കെ.ജെ. സേവ്യർ (89) നിര്യാതനായി. ഭാര്യ: ഏലീശ. മക്കൾ: ജയിംസ്, പോൾ, സെബാസ്റ്റിൻ, മാർട്ടിൻ, ബോസ്കോ. മരുമക്കൾ: മരിയ, മിനി, സീമ, ബിന്ദു, സൗമ്യ.