പറവൂർ: കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിൽ എൽ.പി, യു.പി വിഭാഗത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ സ്കൂൾ മാനേജറുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക്: 9447019911.