1
കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധജ്വാല

തോപ്പുംപടി: ഫാ.സ്റ്റാൻ സ്വാമിയുടെ മരണത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പരിപാടി ബി.എ.അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു.പി.എച്ച്.നാസർ അദ്ധ്യക്ഷത വഹിച്ചു. കെ .എം.റഹിം, അജിത്ത് അമിർ ബാവ, ഷൈല തദേവൂസ്, ജെറിസ് മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.