thomas76

കൊച്ചി: കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ കൊച്ചുകടവന്ത്ര കസ്‌തൂർബനഗർ തൈപ്പറമ്പിൽ ടി.പി. തോമസ് (76) നിര്യാതനായി. ഭാര്യ: ലൂസി തോമസ്. മക്കൾ: സ്‌മിത, നിത. മരുമക്കൾ: ജോസ്, സോമു ജേക്കബ്.