udf

പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന ഭവന സമരത്തിൽ മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദും കുടുംബവും പങ്കെടുക്കുന്നു