കൂത്താട്ടുകുളം: എസ്.എൻ.ഡി.പി കൂത്താട്ടുകുളം യൂണിയന്റെ നേതൃത്വത്തിൽ ശാഖാ ഭാരവാഹികളുടെ അടിയന്തര യോഗം ഗൂഗിൾ മീറ്റിലൂടെ ഇന്ന് രാവിലെ 10 മണിക്ക് നടക്കുമെന്ന് യൂണിയൻ സെക്രട്ടറി സി.പി.സത്യൻ അറിയിച്ചു.