പള്ളുരുത്തി: പ്രകാശാനന്ദാ സ്വാമികളുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം ഇടക്കൊച്ചി ശാഖ അനുശോചിച്ചു.ഓഫീസ് അങ്കണത്തിൽ നടന്ന യോഗത്തിൽ സെക്രട്ടറി വി.എൽ.ബാബു, പ്രസിഡന്റ് സി.പി. മുകേഷ്, ടി.പി.സജൻ, ഷിജു ചിറ്റേപ്പിള്ളി, കെ.ബി.മേഘനാഥൻ, സൈനപ്രസാദ്, രേഖ സുധീർ തുടങ്ങിയവർ സംബന്ധിച്ചു.