കോളേജ് സെക്ഷൻ പരിധിയിൽ കെ.എസ്.എൻ. മേനോൻ റോഡ്, ആലപ്പാട് റോഡ്, ടി.ഡി. റോഡ്, വി.അർ.എം. റോഡ് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഫോർട്ട്‌കൊച്ചി സെക്ഷൻ പരിധിയിൽ പരിപ്പ് ജംങ്ക്ഷൻ, മൊനാർക്ക് ,സൗത്ത് മൂലംകുഴി, ശ്രീരാമ ടെമ്പിൾ, പപ്പങ്ങമുക്ക്, സൗദി സ്‌കൂൾ, ഫിഷർമാൻ കോളനി ,എം.ഇ.എസ് ,ഓടത്ത ,തൊമ്മശ്ശേരി, ചർച്ച് ഓഫ് ഗോഡ് ,സൗദി ചർച്ച് , സൊസൈറ്റി ,മദർ തെരേസ ,മാനാശ്ശേരി ചർച്ച് എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.