മൂവാറ്റുപുഴ: പെട്രോൾ ഡീസൽ വില വർദ്ധനവിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തുന്ന നികുതി കൊള്ളക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി വീടുകളിൽ നടത്തുന്ന കുടുംബ സത്യാഗ്രഹത്തിൽ
മാത്യു കുഴൽനാടൻ എം.എൽ.എയും കുടുംബവും പങ്കെടുത്തു.