പള്ളുരുത്തി: സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പതാകദിനാചരണം നടത്തി. പ്രസിഡന്റ് കെ.വി.എസ് ബോസ് പതാക ഉയർത്തി. സെക്രട്ടറി ടി.ജി.രമേശ്, ടി.പി.ശിവൻ തുടങ്ങിയവർ സംബന്ധിച്ചു. പെട്രോൾ-ഡീസൽ വില വർദ്ധനവിനെതിരെ പ്രതിഷേധിച്ചു.