lakshmanan
പി.കെ. ലക്ഷ്മണൻ

ആലുവ: സംഗീതസഭ റോഡിൽ കാർത്തികവീട്ടിൽ പി.കെ. ലക്ഷ്മണൻ (91) നിര്യാതനായി. കൊല്ലം ഊരമ്പള്ളിൽ കുടുംബാംഗവും അശോകപുരം നാഷണൽ ടിൻ കമ്പനി സ്ഥാപകനുമാണ്. ഭാര്യ: ഇന്ദിര. മക്കൾ: കവിത, ശ്രീകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: അനിൽകുമാർ, മുകിൽ, ധന്യ.